View cart “SHASHI THAROORINTE PRABHASHANANGAL” has been added to your cart.
ആലങ്കോടിന്റെ പ്രഭാഷണങ്ങൾ
₹220.00 ₹198.00
10% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: TELBRAIN BOOKS
Specifications
Pages: 171
About the Book
നമ്മുടെ സംസ്കാരവും വൈവിധ്യവും അനുഷ്ഠാനവും മാനവ മൈത്രിയുമെല്ലാം നിറഞ്ഞു നിൽക്കുന്ന പ്രഭാഷണങ്ങൾ. വള്ളുവനാടിന്റെ പൈതൃകവും നാടോടിപ്പാട്ടിന്റെ ശീലും കവിതയുടെ താളവും ഈ പ്രഭാഷണങ്ങളെ താളാത്മകമാക്കുന്നു. രാമായണവും ഖുർ ആനും നാരാ യണഗുരുവും കുറിയേടത്തു താത്രിയുമെല്ലാം കടന്നുവരുന്നു ഈ പ്രഭാഷണങ്ങളിൽ.
പ്രഭാഷണകലയുടെ കുലഗുരുവായ അഴീക്കോട് മാഷ്, ഒരഭിമുഖത്തിൽ ആലങ്കോടിനെക്കുറിച്ച് പറഞ്ഞതിങ്ങനെ “ഇന്നുള്ള പ്രഭാഷകരിൽ പറയാനറിയുന്നവൻ ലീലാകൃഷ്ണനാണ്.”