അലക്സി കഥകള്‍
₹300.00 ₹270.00
10% off
Out of stock
₹300.00 ₹270.00
10% off
Out of stock
ഡോയല്‍ ജൂനിയറിന്റെ അലക്സി കഥകള്‍
അഞ്ച് കുറ്റാന്വേഷണ കഥകളുടെ സമാഹാരം
രഞ്ജു കിളിമാനൂര്‍
ക്രൈം ത്രില്ലര്‍
ഒരു കേസ് ഏറ്റെടുത്താല്‍ അതില്‍ ഹോംസിന്റെ നിരീക്ഷണപാടവവും ബുദ്ധിയും വായനക്കാര്‍ ഏറ്റവും ആരാധനയോടെ ശ്രദ്ധിക്കുന്ന ഒന്നാണ്, അതേ നിരീക്ഷണപാടവം അലക്സിയും അയാളുടെ അന്വേഷണത്തില്‍ പുലര്‍ത്തുന്നുണ്ട്, ഈ അഞ്ച് കഥകളും അന്വേഷകന്റെ ബുദ്ധിയെ വെല്ലുവിളിക്കുകയും അയാളുടെ സര്‍വ്വ ഊര്‍ജ്ജത്തെയും ഉപയോഗിക്കാന്‍ പര്യാപ്തമാകുകയും ചെയ്യുന്നുണ്ട്.
-ശ്രീപാര്‍വ്വതി (നോവലിസ്റ്റ്)