Book ALAKSI KADHAKAL
Book ALAKSI KADHAKAL

അലക്‌സി കഥകള്‍

300.00 270.00 10% off

Out of stock

Browse Wishlist
Author: RANJU KILIMANOOR Categories: , Language:   MALAYALAM
Specifications Pages: 305
About the Book

ഡോയല്‍ ജൂനിയറിന്റെ അലക്‌സി കഥകള്‍

അഞ്ച് കുറ്റാന്വേഷണ കഥകളുടെ സമാഹാരം

രഞ്ജു കിളിമാനൂര്‍

ക്രൈം ത്രില്ലര്‍

ഒരു കേസ് ഏറ്റെടുത്താല്‍ അതില്‍ ഹോംസിന്റെ നിരീക്ഷണപാടവവും ബുദ്ധിയും വായനക്കാര്‍ ഏറ്റവും ആരാധനയോടെ ശ്രദ്ധിക്കുന്ന ഒന്നാണ്, അതേ നിരീക്ഷണപാടവം അലക്‌സിയും അയാളുടെ അന്വേഷണത്തില്‍ പുലര്‍ത്തുന്നുണ്ട്, ഈ അഞ്ച് കഥകളും അന്വേഷകന്റെ ബുദ്ധിയെ വെല്ലുവിളിക്കുകയും അയാളുടെ സര്‍വ്വ ഊര്‍ജ്ജത്തെയും ഉപയോഗിക്കാന്‍ പര്യാപ്തമാകുകയും ചെയ്യുന്നുണ്ട്.
-ശ്രീപാര്‍വ്വതി (നോവലിസ്റ്റ്)

The Author

You may also like…