Book AKKITHATHINTE URAVUKAL
Book AKKITHATHINTE URAVUKAL

അക്കിത്തത്തിൻ്റെ ഉറവുകൾ

290.00 246.00 15% off

In stock

Browse Wishlist
Author: SREEHARSHAN M Category: Language:   MALAYALAM
ISBN: ISBN 13: 9789359628516 Edition: 1 Publisher: Mathrubhumi
Specifications Pages: 190
About the Book

സ്വന്തം കവിതകളെക്കുറിച്ച്
മഹാകവി അക്കിത്തത്തിന്റെ ആത്മവിചാരങ്ങള്‍.
ബലിദര്‍ശനം, പണ്ടത്തെ മേശാന്തി,
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം,
നിത്യമേഘം, സ്പര്‍ശമണികള്‍, ആര്യന്‍, കണ്ടവരുണ്ടോ,
പശുവും മനുഷ്യനും, അഞ്ചും തികഞ്ഞവന്‍
എന്നീ കവിതകളും അവയെക്കുറിച്ച് കവിയുടെ കുറിപ്പുകളും.
ഈ കവിതകളുടെ രചനയിലേക്ക് നയിച്ച
സാഹചര്യങ്ങളും രചനാവഴികളും
കവിതകള്‍ തന്നിലും പൊതുസമൂഹത്തിലുമുണ്ടാക്കിയ
ചലനങ്ങളുമെന്തെന്ന് ഇതില്‍ വ്യക്തമാക്കുന്നു.
കല്പറ്റ നാരായണന്റെ അവതാരികയും
ആത്മാരാമന്റെ പഠനവും.
കാവ്യാസ്വാദകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും
ഗവേഷകര്‍ക്കും പ്രയോജനപ്രദമായ പുസ്തകം

The Author

You're viewing: AKKITHATHINTE URAVUKAL 290.00 246.00 15% off
Add to cart