Add a review
You must be logged in to post a review.
₹180.00
Out of stock
INDOMITABLE SPIRIT
‘അജയ്യമായ ഇച്ഛാശക്തിക്കു രണ്ടു ഘടകങ്ങളുണ്ട്. നേട്ടങ്ങളിലേക്ക് നയിക്കുന്ന ഒരു സ്വപ്‌നമുണ്ടായിരിക്കണമെന്നതാണ് ഒന്നാമത്തെ ഘടകം. ദൗത്യനിര്‍വ്വഹണത്തിനിടയ്ക്ക് നേരിടേണ്ടിവരുന്ന ഏതു പ്രതിസന്ധിയേയും ചെറുത്തു തോല്പിക്കാനുള്ള കഴിവാണ് രണ്ടാമത്തെ ഘടകം.’
-എ.പി.ജെ. അബ്ദുള്‍ കലാം
സ്വന്തം ജീവിതത്തിന്റെ പല ഏടുകളില്‍നിന്നും, പ്രവര്‍ത്തിച്ച വിവിധ മേഖലകളില്‍നിന്നും ജീവിതവിജയത്തിന് അനിവാര്യമായ ഇച്ഛാശക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഉത്തമഗ്രന്ഥം. അനുഭവങ്ങളും ചിന്തകളും ഇടകലര്‍ന്ന എ.പി.ജെ. അബ്ദുള്‍കലാമിന്റെ ഈ ഗ്രന്ഥം വിജയത്തിനാധാരമായ ഇച്ഛാശക്തി നേടാനാഗ്രഹിക്കുന്നവര്‍ സ്വന്തമാക്കേണ്ടതാണ്.
വിവര്‍ത്തനം: എം.പി. സദാശിവന്‍
You must be logged in to post a review.
Reviews
There are no reviews yet.