Book AFGAN PENKAVITHAKAL
Book AFGAN PENKAVITHAKAL

അഫ്ഗാൻ പെൺകവിതകൾ

120.00 102.00 15% off

In stock

Author: SIDDIHA Category: Language:   MALAYALAM
ISBN: ISBN 13: 9789359629070 Edition: 1 Publisher: Mathrubhumi
Specifications Pages: 63
About the Book

അഫ്ഗാന്‍സ്ത്രീകളുടെ രഹസ്യകവിതകള്‍. ഭൂരിഭാഗവും നിരക്ഷരര്‍ സൃഷ്ടിച്ചതും വാമൊഴിയായി രൂപപ്പെട്ടതുമാണ് ലാന്‍ദേ കവിതകള്‍. പ്രണയം, വേര്‍പിരിയല്‍, യുദ്ധം, മാതൃഭൂമി- ഇവയാണ് ലാന്‍ദേയുടെ വിഷയങ്ങള്‍. ലാന്‍ദേകള്‍ സമകാലിക പഷ്തൂണ്‍ ജീവിതത്തെയും മൂന്നുപതിറ്റാണ്ട് നീണ്ട യുദ്ധത്തിന്റെ ആഘാതത്തെയും പ്രതിഫലിപ്പിക്കുന്നു.

പുരുഷാധിപത്യത്തിന് എതിരെ സ്ത്രീകളുടെ വികാരവിചാരങ്ങള്‍ ആവിഷ്‌കരിക്കുന്ന ലാന്‍ദേ കവിതകളുടെ സമാഹാരം

The Author

You're viewing: AFGAN PENKAVITHAKAL 120.00 102.00 15% off
Add to cart