ഈസോപ്പ് കഥകള്‍
₹370.00 ₹314.00
15% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹370.00 ₹314.00
15% off
Out of stock
ലളിതവും സരസവുമായ ആവിഷ്‌കാരത്തിലൂടെ കുട്ടികളുടെ ജിജ്ഞാസയെ തൊട്ടുണര്‍ത്തുന്ന നുറുങ്ങ് സാരോപദേശകഥകള്‍.
പലതരത്തിലും കാലത്തിലുമുള്ള കഥകളുണ്ട്.
പക്ഷേ, ഓരോ കഥയ്ക്കും ഒരൊറ്റ ഗുണപാഠമേയുള്ളൂ;
കാരണം, സകലതിനും ഒരൊറ്റ ധര്‍മമേയുള്ളൂ
– ജി.കെ. ചെസ്റ്റര്‍ട്ടണ്‍
ക്രിസ്തുവിനു മുന്‍പ് ആറാം നൂറ്റാണ്ടിന്റെ മധ്യത്തിലെപ്പോഴോ
ജീവിച്ച ഈസോപ്പ് എന്ന അടിമ പറഞ്ഞ കഥകള്‍ ലോകമെമ്പാടും സാരോപദേശത്തിന്റെ സുന്ദരകഥകളായി ഇന്നും തുടരുന്നു.
രസകരമായ കൊച്ചു സംഭവങ്ങളിലൂടെ മനുഷ്യസ്വഭാവത്തിന്റെ
വ്യത്യസ്ത ഭാവങ്ങള്‍ ഇവിടെ തുറന്നുകാണിക്കപ്പെടുന്നു.
തെറ്റുചെയ്താല്‍ അനുഭവിക്കേണ്ടിവരുന്ന അനന്തരഫലങ്ങള്‍
കടുപ്പമായിരിക്കുമെന്ന് മനുഷ്യരും മൃഗങ്ങളും പക്ഷികളും
മറ്റുമടങ്ങിയ ഈ ലോകം നമുക്കു മുന്നറിയിപ്പുതരുന്നു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ
ആസ്വദിക്കാവുന്ന പുനരാഖ്യാനം.
ചിത്രീകരണം
മന്‍സൂര്‍ ചെറൂപ്പ