Book ADRUSHYA MANUSHYAN
Book ADRUSHYA MANUSHYAN

അദൃശ്യമനുഷ്യൻ

180.00 153.00 15% off

In stock

Author: H G WELLS Category: Language:   MALAYALAM
ISBN: ISBN 13: 9789359628080 Edition: 1 Publisher: Mathrubhumi
Specifications Pages: 128
About the Book

എച്ച്.ജി. വെല്‍സിന്റെ The Invisible Man എന്ന
മാസ്റ്റര്‍പീസ് സയന്‍സ് ഫിക്ഷന്റെ കുട്ടികള്‍ക്കുവേണ്ടിയുള്ള
പുനരാഖ്യാനം. മനോഹരമായ കോച്ച് ആന്‍ഡ് ഹോഴ്‌സ് ഇന്‍
ഹോട്ടലില്‍ ഒരു അതിഥിയെത്തുന്നു. നിഗൂഢത നിറഞ്ഞ
അയാളുടെ ചെയ്തികള്‍ മറ്റുള്ളവരില്‍ ആശങ്കയുളവാക്കുന്നു.
അതിഥി ഒരു നാടിനെയാകെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു.

ജനപ്രിയമായ സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ക്ക്
ആധാരമായ നോവല്‍

The Author

You're viewing: ADRUSHYA MANUSHYAN 180.00 153.00 15% off
Add to cart