₹350.00 ₹315.00
10% off
Out of stock
കാക്കനാടന്‍
‘മതി അമ്മേ, മതി, എനിക്കു മതിയായി ഞാന്‍ ഇതാ വരുന്നു. എനിക്കു മരണം തരൂ. മരണം എന്ന നിത്യവിസ്മൃതിയുടെ അവസാനിക്കാത്ത ലഹരി തരൂ…’
അനുവാചകമനസ്സില്‍നിന്നും മായ്ച്ചാലും മായാതെ നില്‍ക്കുന്ന അപൂര്‍വ്വ വ്യക്തിത്വമുള്ള അത്യുജ്ജ്വലങ്ങളായ കഥാപാത്രങ്ങളാണ് കാക്കനാടന്റെ ഈ നോവലിലുള്ളത്. വായനയുടെ അപൂര്‍വ്വ നിമിഷങ്ങള്‍ കാഴ്ചവെക്കുന്ന അതിശക്തമായ ഒരു സൃഷ്ടിയാണ് അടിയറവ്.