അടിമക്കപ്പല്‍
₹460.00 ₹414.00
10% off
Out of stock
The product is already in the wishlist!
Browse Wishlist
₹460.00 ₹414.00
10% off
Out of stock
അഭിനാഷ് തുണ്ടുമണ്ണില്‍
‘കൗതുകക്കാഴ്ചവസ്തുവായി മാറിയ സാട്ട്ജി ബ്രാറ്റ്മാന്‍ എന്ന അടിമസ്ത്രീയുടെ അസാധാരണ ജീവിതകഥ’
ഖോയ് ഖോയ് വംശജയായ സാട്ട്ജി ബ്രാറ്റ്മാന്‍ എന്ന അടിമസ്ത്രീയുടെ ഉള്ളുപൊള്ളിക്കുന്ന ജീവിതകഥ. യൂറോപ്പിലെ പ്രദര്‍ശനശാലകളില്‍ തന്റെ നഗ്നശരീരം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബ്ബന്ധിതയായ സാട്ട്ജിയെ വെറുമൊരു മൃഗവും ഭോഗവസ്തുവുമായാണ് നാഗരികസമൂഹം കണ്ടത്. പരിഷ്‌കൃത ലോകത്തിന്റെ വികലമായ ഭാവനകള്‍ക്കും വെറുപ്പിനും ആസക്തികള്‍ക്കും വിധേയയായ സാട്ട്ജിയുടെ സമാനതകളില്ലാത്ത ജീവിതം ആദ്യമായി നോവല്‍രൂപത്തില്‍.
സാട്ട്ജി ബ്രാറ്റ്മാന്റെ ജീവിതത്തെ മുന്‍നിര്‍ത്തി നിരവധി ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം രചിക്കപ്പെട്ട നോവല്‍.