Mathrubhumi Books

Availability: In Stock

ADHYATHMA JEEVITHAM

330.00 297.00 10% off

In stock

Add to wishlist
Author: YATISWARANANDA SWAMI Category: Language:   MALAYALAM
ISBN 13: 9789387166028 Publisher: sri ramakrishna math
Pages: 746

Description

അധ്ധ്യാത്അജീവിതം
ശ്രീ യതീശ്വരാനന്ദസ്വാമികള്‍ | ‘Meditation and Spiritual Life’ എന്ന പേരില്‍ ബാംഗ്ലൂരിലെ ശ്രീരാമ കൃഷ്ണമാത്തില്‍നിന്നു പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മലയാള . വിവരത്തനമാണ്‌ ഇത്‌. യുഗാവതാരപുരുഷനായ ശ്രീരാമകൃഷ്ണന്റെ ~ മാനസപുത്രനും രാമകൃഷ്ണസംഘത്തിന്റെ പ്രഥമാദ്ധ്യക്ഷനുമായിരുന്ന — ശ്രീ ബ്രഹ്മാനന്ദസ്വാമികളുടെ പ്രിയശിഷ്യനാണ്‌ ഈ ഗ്രന്ഥത്തിന്റെ  കര്‍ത്താവായ ശ്രീ യതീശ്വരാനന്ദസ്വാമികള്‍. ഭാരതത്തിലും വിദേശ ങ്ങളിലുമായി അദ്ധ്യാത്മസാധകര്‍ക്കു നല്‍കിയ ഉപദേശങ്ങളും ്‌ അവരുടെ സംശയങ്ങള്‍ക്കുള്ള സമാധാനവുമാണ്‌ പ്രധാനമായി ഇതിലെ  ഉള്ളടക്കം. സാധകന്മാര്‍ക്ക്‌ ‘ശ്രീരാമകൃഷ്ണവചനാമൃതം’പോലെ നിത്യ  പാരായണത്തിനും മനനത്തിനും ആത്മപരിശോധനയ്ക്കും ഉതകുന്ന : ഒരപൂര്‍വ്വഗ്രന്ഥമാണ്‌ അദ്ധ്യാത്മജീവിതം.

Book_ADHYATHMA JEEVITHAM
You're viewing: ADHYATHMA JEEVITHAM 330.00 297.00 10% off
Add to cart
Shopping cart close