ആധുനിക ദക്ഷിണേന്ത്യ
₹750.00 ₹600.00 20% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Specifications Pages: 532
About the Book
സമുദ്രങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ഇന്ത്യന്‍ ഉപദ്വീപിന്റെ കഥ. ഇത് കന്നട, മലയാളം, തമിഴ്, തെലുങ്ക് എന്ന നാലു പ്രബല സംസ്‌കാരങ്ങളുടെ, വിവിധ ഭാവങ്ങളുടെ കഥകൂടിയാണ്. ഇതിലുപരി, പുരാതനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉദയംകൊണ്ടതുമായ നിരവധി സംസ്‌കാരങ്ങളും ഇന്ത്യയെ സ്വാധീനിച്ചിട്ടുള്ളതായി ഈ പുസ്തകത്തില്‍ വിവരിക്കുന്നു.
പതിനേഴാം നൂറ്റാണ്ട് മുതല്‍ ആധുനിക കാലം
വരെയുള്ള ഇന്ത്യന്‍ ഉപദ്വീപിന്റെ കഥ.
പരിഭാഷ
സിസിലി