അച്ചപ്പം കഥകൾ
₹120.00 ₹108.00
10% off
Out of stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
ISBN:
Publisher: NIYATHAM BOOKS
Specifications
Pages: 88
About the Book
ഗായത്രി അരുൺ
അവിരാമമായ ആവർത്തനങ്ങൾ മനുഷ്യജീവിതത്തിൽ ജനിമൃതികളായി ജലാശയത്തിൽ കല്ലുതിർത്ത ഓളവളയങ്ങൾ പോലെ സംഭവിക്കുന്നു. തത്ത്വവും ചിന്തയും മനുഷ്യ പ്രജ്ഞയിൽ എത്രമാത്രം ദീപ്തി പരത്തിയാലും വേർപാടുകൾക്കു പാടാനുള്ളത് വേദനയുടെ കവിതകൾ മാത്രമാണ്, എന്നാൽ ഇവിടെ വേർപാടുതിർത്ത ഇരുളിലേക്ക് ഇമവെട്ടാതെ നോക്കിയിരിക്കുമ്പോൾ ഓർമ്മകൾ ഈയാംപാറ്റകളെപോലെ ഉയർന്നു വരുന്നു. അവ അനന്തതയിലേക്ക് ചിറകു വിടർത്തുന്നു. ഒരുപാട് പഴക്കമേറാതെ തന്നെ ആ ഇരുളൊരു പ്രകാശമായി തീരുന്നു. ഏതു കൂരിരുട്ടിലും നിറനിലാവ് പൊഴിക്കുന്ന ചാന്ദ്രദീപ്തിയുള്ള അക്ഷരങ്ങളായി, കഥകളായി അവ വേർപാടിന്റെയിരുൾ കോട്ടകളെ
പകുത്തറിയുന്നു…








