Add a review
You must be logged in to post a review.
₹90.00 ₹72.00 20% off
Out of stock
അഭിനയം എന്ന കലയെ ഗൗരവമായി സമീപിക്കുന്നവര്‍ക്കും ആ കലയെപ്പറ്റി കൂടുതലായി അറിയണമെന്ന് ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കുമായി ഒരു കൈപ്പുസ്തകം.
പ്രസിദ്ധ നടനും അഭിനയപരിശീലകനും സംവിധായകനുമായ റിച്ചര്‍ഡ് ബൊലസ്‌ലാവ്‌സ്‌കിയുടെ
ആക്ടിങ്: ദ് ഫസ്റ്റ് സിക്‌സ് ലെസന്‍സ് എന്ന ക്ലാസിക് കൃതി രസകരവും സൂക്ഷ്മവുമായ
നിരീക്ഷണങ്ങളിലൂടെ അഭിനയകലയുടെ മര്‍മം വെളിപ്പെടുത്തുന്നു. നമ്മുടെ കാലത്തെ
പല അഭിനയപ്രതിഭകളെയും ഈ അഭിനയപാഠങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്.
വിവര്‍ത്തനം: ടി.എം.എബ്രഹാം
You must be logged in to post a review.
Reviews
There are no reviews yet.