Book ABHAYARTHIKALUDE KADAL
Book ABHAYARTHIKALUDE KADAL

അഭയാർത്ഥികളുടെ കടൽ

110.00 99.00 10% off

In stock

Author: PRASEEETHA MANOJ Category: Language:   MALAYALAM
Publisher: IVORY BOOKS
Specifications Pages: 92
About the Book

പ്രസീത മനോജിന്റെ കവിതകളിലൂടെ കടന്നുപോയപ്പോൾ ഏറ്റവും പുതിയ കാലത്തിന്റെ കാവ്യഭാവുകത്വം അനുഭവപ്പെട്ടു. എന്നാൽ പാരമ്പര്യത്തിന്റെ ധ്യാനനിഷ്ഠമായ കാവ്യസംസ്കൃതിയെ പ്രസീത മറക്കുന്നുമില്ല.

‘സായന്തനത്തിലെ കുങ്കുമരേണുവീ
ധ്യാനമേഘത്തിന്റെ സീമന്തമായ്’
(കവിത: വ്യർത്ഥവിലാപങ്ങൾ)

ഈ രണ്ടു വരികളിലെ കവിതയുടെ സാന്ദ്രമായ ധ്യാനപൂർണ്ണത മതി പ്രസീത മനോജ് മലയാളകവിതയിലെ നാളത്തെ വാഗ്ദാനമാണെന്നുറപ്പിച്ചു പറയുവാൻ. നവീനമായ ഭാഷ, മൗലികമായ ആവിഷ്ക്കാര ചാരുത, പദധ്യാനത്തിന്റെ അപൂർവ്വലാവണ്യം, ഏകാഗ്രമായ പ്രമേയധ്യാനം എന്നിവ കൊണ്ട് പ്രസീത മനോജിന്റെ കവിതകൾ പുതിയൊരു ഭാവുകത്വത്തിന്റെ വിളംബരമായിത്തീരുന്നു.
-ആലങ്കോട് ലീലാകൃഷ്ണൻ

The Author

You're viewing: ABHAYARTHIKALUDE KADAL 110.00 99.00 10% off
Add to cart