ആത്മസാഗരം
₹125.00 ₹100.00 20% off
Out of stock
Get an alert when the product is in stock:
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: DC Books
Specifications
About the Book
ശ്രീ എം
സമാഹരണം: കെ. എൽ. പോൾ
ആദ്ധ്യാത്മികാചാര്യൻ ശ്രീ എം പലപ്പോഴായി നടത്തിയ സംഭാഷണങ്ങളുടെ സമാഹാരമാണ് ആത്മസാഗരം. സ്വത്വം ഗുരുത്വം, ദർശനം എന്നിങ്ങനെ 3 ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ സംഭാഷണപുസ്തകത്തിൽ ശ്രീ എമ്മിന്റെ ജീവിതവും കാഴ്ചപ്പാടും മൂർത്തമായി തെളിഞ്ഞുകാണാം.
അഭിമുഖം നടത്തിയവർ –
ജോൺ ബ്രിട്ടാസ്, ജോണി ലൂക്കോസ്, കെ.പി. മോഹനൻ, ജിമ്മി ജയിംസ്, പി.പി. ജയിംസ്, പി. രവികുമാർ, സി.പി. രവീന്ദ്രൻ, രാഹുൽ ഈശ്വർ.