Book AATHMAKADHA OSHO
Book AATHMAKADHA OSHO

ആത്മകഥ ഓഷോ

270.00

Out of stock

Author: Osho Category: Language:   MALAYALAM
ISBN: Publisher: SILENCE-KOZHIKODE
Specifications
About the Book

Autobiography of a Spiritually Incorrect Mystic

“ഞാൻ നിങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്നു… ഈ നിമിഷത്തിൽ ഞാനും നിങ്ങളും തമ്മിൽ എന്തോ ചിലത്
ഉരുത്തിരിയുന്നുണ്ട്. ഞാൻ പോയ് മറയും, നിങ്ങളും പോയ് മറയും, എന്നാൽ ആ ഉരുത്തിരിയുന്നത് ഇവിടെയുണ്ടാകും… നിങ്ങൾ പോയി മറഞ്ഞാലും നിങ്ങളാരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ ആ സ്നേഹം അലയൊലി സൃഷ്ടിക്കുകയും അതെന്നെന്നും നിലനിന്നുകൊണ്ടിരിക്കുകയും ചെയ്യും. അതിനൊരിക്കലും അപ്രത്യക്ഷമാവാൻ കഴിയില്ല.’
ഇരുപതാം നൂറ്റാണ്ട് ദർശിച്ച ഏറ്റവും ഊർജ്ജസ്വലനും ആധുനികനും മാനുഷികനുമായ ആത്മീയഗുരുവിന്റെ
ആത്മകഥ.

Read Silence Books…
Feel Inner Silence

The Author