Add a review
You must be logged in to post a review.
₹70.00 ₹59.00 15% off
Out of stock
ആസ്ത്മ കൊണ്ട് വലയുന്ന ഒരുപാടുപേര് നമുക്കുചുറ്റുമുണ്ട്. പലതരം അലര്‍ജികളില്‍ ഒന്നുമാത്രമായ ആസ്ത്മയെക്കുറിച്ച് വളരെയധികം തെറ്റിദ്ധാരണകള്‍ നിലനില്ക്കുന്നു. കൃത്യമായി ചികിത്സിച്ചാല്‍ വരുതിയില്‍ നിര്‍ത്താനും സാധാരണ ജീവിതം വീണ്ടെടുക്കാനും രോഗികളെ സഹായിക്കുന്ന ഒരു ഉത്തമ സഹായിയാണ് മനോരമ ഇപ്പോള്‍ പുറത്തിറക്കുന്ന അലര്‍ജി ചികിത്സ: ആസ്തമയില്‍ നിന്ന് മോചനം. അലര്‍ജിയുടെയും ആസ്ത്മയുടെയും വ്യത്യസ്തതരം രോഗലക്ഷണങ്ങള്‍, അവയുടെ ചികിത്സകള്‍, രോഗത്തിന്റെ കാരണങ്ങളും ശമനമാര്ഗങ്ങളും, കുട്ടികളിലെ ആസ്ത്മ, രോഗനിര്‍ണയത്തിനുള്ള ടെസ്റ്റുകള്‍, വിവിധ മരുന്നുകള്‍, ഇന്‍ഹേലര്‍ ഉപയോഗിക്കുമ്പോള്‍, ജോലിസ്ഥലത്തുനിന്ന് രോഗം, ആശങ്കയില്ലാത്ത ദാമ്പത്യജീവിതം, ശ്വസനവ്യായാമംകൊണ്ടുള്ള ഗുണംതുടങ്ങി നിരവധി കാര്യങ്ങള്‍ ഏവര്‍ക്കും മനസ്സിലാകുംവിധം വിശദീകരിക്കുന്നൂ. അലര് ജി സംബന്ധമായ അമ്പതോളം സംശയങ്ങളും അവയ്ക്കുള്ള മറുപടിയും പ്രത്യേകം ഉള്‍പ്പെടുത്തിയിരിക്കുന്നു.
You must be logged in to post a review.
Reviews
There are no reviews yet.