Book AARUDE THETTU?
Book AARUDE THETTU?

ആരുടെ തെറ്റ് ?

190.00 161.00 15% off

Author: SOPHIA ANDRYEVNA TOLSTOY Category: Language:   MALAYALAM
ISBN: ISBN 13: 9789359626383 Edition: 1 Publisher: Mathrubhumi
Specifications Pages: 135 Binding: NORMAL
About the Book

കര്‍ത്തവ്യത്തിനും അഭിലാഷത്തിനും ഇടയില്‍ നട്ടംതിരിയുന്നൊരു ഭാര്യ; വിചാരത്തിനും വികാരത്തിനുമിടയില്‍ വട്ടംകറങ്ങുന്നൊരു ഭര്‍ത്താവ്. തെളിവുറ്റ സത്യസന്ധതയോടെ ‘സന്തുഷ്ടകുടുംബ’ത്തിന്റെ വൈകാരിക അന്തഃക്ഷോഭങ്ങള്‍ ഇവിടെ അനാവൃതമാകുന്നു. പുസ്തകം മടക്കിവെക്കുമ്പോഴും ചോദ്യം അലയടിച്ചുകൊണ്ടിരിക്കുന്നു: പ്രണയത്തിന് അടിപതറുമ്പോള്‍ ആരുടെ മേലാണ് പഴിചാരുക?

വൈവാഹികജീവിതത്തിന്റെ ലോലമായ അതിര്‍വരമ്പുകളില്‍, പ്രണയവും അസൂയയും ഏകാന്തതയും അഭിമാനവും ഇഴപിരിയുന്ന നോവല്‍

The Author

You're viewing: AARUDE THETTU? 190.00 161.00 15% off
Add to cart