ആംചൊ ബസ്‌തർ
₹550.00 ₹467.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹550.00 ₹467.00
15% off
In stock
ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി
മേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ
വിവരണം. ഭാരതീയപുരാണങ്ങളില്‍ ദണ്ഡകാരണ്യമെന്നു
പേരുള്ള ബസ്തര്‍ ഇന്ന് ഛത്തീസ്ഗഢിന്റെ ഭാഗമാണ്.
ഐതിഹാസികമായും ഭൂമിശാസ്ത്രപരമായും
നരവംശശാസ്ത്രപരമായുമൊക്കെ ഏറെ
സവിശേഷതകളുണ്ട്് ബസ്തറിന്. ഇന്ത്യന്‍ ഭൂപടത്തില്‍
ചോരച്ചുവപ്പിനാല്‍ കലാപഭൂമിയെന്ന നിലയില്‍
അടയാളപ്പെടുത്തപ്പെട്ട്, സുരക്ഷാക്യാമ്പുകളാല്‍ വലയം
ചെയ്യപ്പെട്ട് ഈ പ്രദേശം വാര്‍ത്തകളില്‍ നിറയുന്നു.
അപരിചിതമായ ഭൂപ്രദേശങ്ങളില്‍ അപരിചിതര്‍ക്കൊപ്പം
നടത്തിയ അസാധാരണമായ യാത്രകളുടെ അനുഭവവിവരണം.