₹150.00 ₹127.00
15% off
In stock
ആലിബാബയും 40 കള്ളന്മാരും
അറേബ്യൻ ക്ലാസിക് കൃതിയായ ആയിരത്തൊന്നു
രാവുകളിലെ ഏറെ വായിക്കപ്പെട്ട, കുഞ്ഞുങ്ങൾക്കായി
നിരവധി തവണ ചൊല്ലിക്കൊടുക്കപ്പെട്ട ‘ആലിബാബയും
40 കള്ളന്മാരും’ എന്ന കഥയുടെ വ്യത്യസ്തമായ
സ്വതന്ത്രാവിഷ്‌കാരം. കുഞ്ഞുമനസ്സുകളിൽ
ആസ്വാദനത്തിന്റെ പുതുമുകുളങ്ങൾ വിരിയിക്കുന്ന
വേറിട്ടൊരു പരീക്ഷണം.
പുതിയ കഥാപാത്രങ്ങളും പുത്തൻ കഥാസന്ദർഭങ്ങളുമായി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നൂതനമായ
വായനാനുഭവം സമ്മാനിക്കുന്ന പുസ്തകം