AALAMNOOR
Placeholder

ആലംനൂർ

180.00 162.00 10% off

In stock

Author: RAFEEQ BADHARIA Category: Language:   Malayalam
ISBN: Publisher: MANKIND LITERATURE
Specifications
About the Book

ഒരു നോവലും അതിന്റെ കഥാസാരമല്ല. ആഖ്യാനമാണ് നോവലിന്റെ ശരീരം. ഒരു യാത്രയിലെന്നപോലെ ഗദ്യത്തിന്റെ തീവണ്ടിപ്പാളത്തിലൂടെ ശ്രുതി മുറിയാതെ, താളം പിഴയ്ക്കാതെ വായനക്കാരായ യാത്രികരെ കൊണ്ടുപോകാന്‍ കഴിയുന്നുണ്ട് ഇതിന്റെ രചയിതാവിന്. ഖവാലികളുടേയും തുമ്രികളുടേയും സൂഫിഗീതത്തിന്റേയും പശ്ചാത്തലസംഗീതം നിറഞ്ഞ, ഉത്തരേന്ത്യന്‍ വാസ്തുശില്പങ്ങളുടെ നിരതിശായിത്വം ഏതുരംഗത്തിനും പിന്‍കാഴ്ചയായി പുലരുന്ന, വ്യത്യസ്തമായ ഒരു കഥയാണ് റഫീക്ക് ആഖ്യാനം ചെയ്യുന്നത്. ഓര്‍മകളും സ്വപ്‌നവും ഊടും പാവുമായി നെയ്ത ഒരു ചിത്രകംബളം എന്ന് ഈ നോവലിനെ വിശേഷിപ്പിക്കാം. – സുഭാഷ് ചന്ദ്രന്‍

The Author

Placeholder
You're viewing: AALAMNOOR 180.00 162.00 10% off
Add to cart