ആലാപനം മാടൻപിള്ളപ്പോലീസ്
₹160.00 ₹136.00
15% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 103
About the Book
നാറാണത്തുചിരികള്‍ക്ക് പൊരുളെട്ടുള്ളതുപോലെ സബാഹിന്റെ കഥകളോരോന്നും ആലോചനാമൃതങ്ങളാണ്. വായിച്ചുകഴിയുമ്പോഴേക്കും തീരുന്ന കഥകളല്ല. എം.എന്‍. വിജയന്റെ ഭാഷതന്നെ കടമെടുത്തു പറഞ്ഞാല്‍ ‘നീന്താനിടമുള്ള’ കഥകളാണ്. വായിക്കുന്തോറും വലുതാകുന്ന കഥകളാണ്. പുസ്തകം മടക്കിവെച്ചാലും വായനക്കാരന്റെ പിന്നാലെ വരുന്ന കഥകളാണ്. ആഴത്തില്‍ വിശകലനം ചെയ്യേണ്ട ഈ കഥകളെ അതിനു മുതിരാതെ ചുരുക്കം വാക്കുകളില്‍ വായനക്കാരുടെ മുമ്പാകെ അവതരിപ്പിക്കുകയേ ഞാനിവിടെ ചെയ്യുന്നുള്ളൂ. വിശദമായ ചര്‍ച്ചകളും ഗൗരവപ്പെട്ട വായനകളും ഈ കഥാസമാഹാരത്തിനുണ്ടാകുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.
-അംബികാസുതന്‍ മാങ്ങാട്
എത്ര വിസ്മയകരവും വിചിത്രവുമാണ് ജീവിതമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന ഒന്‍പതു കഥകള്‍