Add a review
You must be logged in to post a review.
₹70.00 ₹56.00 20% off
Out of stock
വയനാട് ജില്ലയിലെ ആദിവാസി ജനവിഭാഗങ്ങളുടെ ജീവിതവും തൊഴിലും സംസ്കാരവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്ന അവിടത്തെ സമൃദ്ധമായ മുളങ്കാടുകളുടെ നാശത്തേയും വിപണിയുടെ പുത്തന്പ്രലോഭനങ്ങളില് നഷ്ടപ്പെട്ടുപോകുന്ന അവരുടെ തനതുഗോത്രസംസ്കൃതിയേയും വിശകലനം ചെയ്യുന്ന ഈ കൃതി, കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ ഒരു ജനതതിയുടെ ജീവിതാവസ്ഥകളിലുണ്ടായ അനുഗുണമല്ലാത്ത മാറ്റങ്ങളെ അടയാളപ്പെടുത്തുന്നു.
You must be logged in to post a review.
Reviews
There are no reviews yet.