View cart “Prabhakaran:jeevithavum Rashtreeyavum” has been added to your cart.
എ കെ ജി - ഒരു സമഗ്ര ജീവചരിത്രം
₹2100.00 ₹1785.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Chintha Publications
Specifications
About the Book
3 Volume Set
ജീവിതം സഞ്ചാരം പോരാട്ടം
നാളിതുവരെ സമാഹരിക്കപ്പെടാത്ത ചരിത്രരേഖകൾ, പാർലമെന്റ് പ്രസംഗങ്ങൾ, കോടതി പ്രസ്താവനകൾ, കത്തുകൾ.
ഡോ. ചന്തുവിള മുരളി
‘സംഭവബഹുലവും സമരപോരാട്ടങ്ങളാൽ സമ്പന്നവും ആവേശകരവുമായ എ കെ ജിയുടെ വ്യക്തിജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പുസ്തകം. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ സവിശേഷതകളിലേക്ക് വെളിച്ചം വീശാനും ഇതിൽ ശ്രമിച്ചിട്ടുണ്ട്. ഇതിഹാസതുല്യമായ എ കെ ജിയുടെ ജീവിതം പുതിയ തലമുറ നിശ്ചയമായും മനസിലാക്കേണ്ടതുണ്ട്. അത് അവരുടെ വ്യക്തിത്വത്ത പ്രകാശപൂർണമാക്കുന്നതിന് സഹായിക്കുകയും ചെയ്യും.’
അവതാരികയിൽ പിണറായി വിജയൻ