കഠോപനിഷത്ത്
₹200.00 ₹160.00 20% off
Out of stock
Get an alert when the product is in stock:
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
ISBN: Publisher: CHINMAYA PUBLICATIONS
Specifications
About the Book
വ്യാഖ്യാനം: സ്വാമി ചിന്മയാനന്ദ
കഠോപനിഷത്ത് അതിവിശിഷ്ടമായ ഒരു ഉപനിഷത്താണ്. അത് തുടങ്ങുന്നതു തന്നെ ഒരു ചെറിയ കുട്ടിയുടെ കഥയോടുകൂടിയാണ്. മരണത്തിന് ശേഷം എന്തായിരിക്കും സ്ഥിതി എന്ന് അറിയുന്നതിനുവേണ്ടി സത്യാഭിനിവേശത്തോടെ, മരണദേവനായ യമധര്‍മ്മരാജാവിനെ അഭിമുഖീകരിക്കുന്ന ഒരു ബാലന്റെ കഥ…
ഈ ബാലന്‍ ചോദിക്കുന്നത് വളരെ പ്രസക്തവും തത്വശാസ്ത്രപരവുമായ ഒരു ചോദ്യമാണ്, മരണത്തിനുശേഷം വല്ലതുമുണ്ടോ, അതോ ഇല്ലയോ, ഉണ്ടെങ്കില്‍ അത് എന്താണ്?
ചുരുക്കത്തില്‍ അദ്ധ്യാത്മജ്ഞാനത്തിന്റെയും, ധ്യാനത്തിന്റെയും അമിതമായ ഈ അദ്ധ്യാപനം വിദ്യാര്‍ത്ഥിയെ പടിപടിയായി അമൃതത്വത്തിലേയ്ക്കും, ശാന്തിയിലേയ്ക്കും, ആനന്ദത്തിലേയ്ക്കും നയിക്കുന്നു.