₹525.00 ₹446.00 15% off
Out of stock
നിക്കോസ് കാസാൻദ്സാകീസ്
വേദപുസ്തകത്തിൽനിന്നും വിഭിന്നമായി യേശുവിന്റെ മാനുഷിക വികാരങ്ങളെ ചിത്രീകരിച്ചതുവഴി വത്തിക്കാൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ, ദൈവനിന്ദയെന്നും മതാവഹേളനം എന്നും മുദ്രചാർത്തിയ കാസാൻദ്സാകീസിന്റെ മാസ്റ്റർപീസ് നോവലിന്റെ മനോഹരമായ വിവർത്തനം.
വിവർത്തനം- കെ. സി. വിൽസൺ