Description
പാബ്ലോ നെരൂദ, അന്ന അഖ്മത്തോവ, റോബര്‍ട്ട് കാപ, എല്‍ഫ്രിദെ ജെലിനെക്, നിക്കോസ് കസന്ദ് സക്കിസ്, കാള്‍ ക്രൗസ്, സൂസണ്‍ സൊണ്ടാഗ് തുടങ്ങിയ ഇരുപത്തിയഞ്ച് വിശ്വസാഹിത്യകാരന്മാരുടെ വ്യക്തിജീവിതത്തെയും അവരുടെ സാഹിത്യപ്രവര്‍ത്തനങ്ങളെയും അപഗ്രഥിക്കുന്നു. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും സാമാന്യാസ്വാദകര്‍ക്കും വിദേശ സാഹിത്യകാരന്മാരെയും കൃതികളെയും കുറിച്ചറിയാനുതകുന്ന ലഘു ലേഖനങ്ങള്‍.




Reviews
There are no reviews yet.