View cart “1984” has been added to your cart.
1984
₹360.00 ₹306.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: DC Books
Specifications
About the Book
ജോർജ് ഓർവെൽ
അധികാരത്തിന്റെ ഇന്നും തുടരുന്ന ഭരണകൂട ഭീകരത പ്രവചിച്ച നോവൽ.
മാനുഷിക വികാരങ്ങളും മൂല്യങ്ങളും യാന്ത്രികമായി നിയന്ത്രിക്കപ്പെടുന്ന ഒരു ലോകം. സത്യം, സമത്വം, സ്വാതന്ത്ര്യം എന്നിവയെല്ലാം പിന്തിരിപ്പൻ ആശയങ്ങളായി മാറുന്ന ഒരു സ്ഥിതിവിശേഷം. യുദ്ധമാകുന്നു സമാധാനം, അടിമത്തമാകുന്നു സ്വാതന്ത്ര്യം, അജ്ഞതയാകുന്നു ശക്തി – ഈ ലോകത്തെ മുദ്രാവാക്യങ്ങൾ ഇവയത്രേ! സ്നേഹം ശിക്ഷിക്കപ്പെടുകയും സ്വകാര്യത തുരത്തപ്പെടുകയും സത്യം വെറും പൊള്ളവാക്കാകുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ഭീകരചിത്രമാണ് ഈ ആന്റി ഉട്ടോപ്യൻ നോവലിൽ വരച്ചുകാട്ടുന്നത്.
വിവർത്തനം: കെ. ചന്ദ്രശേഖരൻ
ലോകസാഹിത്യത്തിലെ ക്ലാസിക് കൃതി