Book Siddhartha
Book Siddhartha

സിദ്ധാര്‍ത്ഥ

110.00 88.00 20% off

Out of stock

Author: HERMANN HESSE Category: Language:   MALAYALAM
ISBN: Publisher: Kairali Books Kannur
Specifications
About the Book

സിദ്ധാര്‍ത്ഥ ഗൗതമന്റെ ജീവിതം ലോക സാഹിത്യത്തിലേക്ക് പ്രവേശിച്ചതിന്റെ എക്കാലത്തേയും മികവുറ്റ മാതൃകയാണ് ഹെര്‍മെന്‍ ഹെസ്റ്റെയുടെ സിദ്ധാര്‍ത്ഥ എന്ന നോവല്‍. ഗൗതമബുദ്ധന്റെ ജീവിതം അപ്പാടെ സ്വീകരിക്കുകയല്ല ഹെസ്റ്റെ ചെയ്യുന്നത്. മറിച്ച പൊള്ളിക്കുന്ന ആത്മീയാനുഭവങ്ങളെ സിദ്ധാര്‍ത്ഥന്‍ എന്ന രൂപത്തിലൂടെ അവതരിപ്പിക്കുകയാണ്.  ലോകസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായ സിദ്ധാര്‍ത്ഥയ്ക്ക് കെ. ഉഷ നല്‍കിയ പരിഭാഷയാണിത്. അന്വേഷകര്‍ക്ക് ഒരിക്കലും അവസാനിക്കാത്ത വായനാനുഭവം സമ്മാനിക്കുന്ന കൃതിയുടെ മനോഹരമായ പരിഭാഷ.

വിവര്‍ത്തനം: കെ.ഉഷ

The Author

Reviews

There are no reviews yet.

Add a review