Add a review
You must be logged in to post a review.
₹290.00 ₹232.00 20% off
In stock
കെ.വി. മോഹൻകുമാർ
മൂലകഥ
ഉണ്ണി ഗോപിനാഥൻ
മാഴൂർ തമ്പാന്റെയും നൂറ്റൊന്നു മൂർത്തികളുടെയും ആത്മാക്കളെ വീണ്ടെടുക്കാൻ കാതറീനായും ദേവയാനിയായും ഓരോ കാലവും അവൾ ജന്മമെടുക്കുകയായിരുന്നു- മാഴൂർ തമ്പാന്റെ പ്രണയിനിയും പടനായികയുമായ ഉണ്ണിച്ചിരുതേയി. കീഴാളർക്കെതിരായ അനീതികൾക്കും നിഷ്ഠൂരതകൾക്കുമെതിരെ പൊരുതി ചതിയിൽ കൊലചെയ്യപ്പെട്ട മാഴൂർ തമ്പാനും നൂറ്റൊന്നു മൂർത്തികളും ദേശവാഴ്ച തിരിച്ചുപിടിക്കാൻ വരികയായി…
രാജാവിന്റെ വേനൽക്കാല വസതിയിലെ നിഗൂഢമായ ഇരുൾത്തളങ്ങളുടെയും ദുരന്തങ്ങൾ വേട്ടയാടുന്ന മാടമ്പിത്തറവാടിന്റെയും തിരുഹൃദയം മൊണാസ്ട്രിയുടെയുമെല്ലാം പശ്ചാത്തലത്തിൽ നൂറ്റാണ്ടുകൾ കാത്തുവെച്ച പകയും പ്രതികാരവും.
ചരിത്രവും ഭാവനയും ഇഴചേർന്ന് ഒന്നായിത്തീരുന്ന നോവൽ വിസ്മയം.
You must be logged in to post a review.
Reviews
There are no reviews yet.