Mathrubhumi Books

Availability: In Stock

മണിവാതില്‍ കോട്ട

₹210.00 ₹178.00 15% off

Author: HARIDAS NEELANCHERRY Category: Language:   MALAYALAM
ISBN 13: 9789376882106 Edition: 1 Publisher: Mathrubhumi
Pages: 112 Binding: NORMAL

Description

മനുഷ്യജീവിതത്തിന്റെ പല അടരുകളെ ആവിഷ്‌കരിച്ച ചലച്ചിത്രഭാഷയ്ക്ക് വടക്കന്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ പുത്തന്‍ ഭൂമികയൊരുക്കുന്ന കൃതി. പ്രയോഗസവിശേഷതയുടെ ഔചിത്യംകൊണ്ടും ജീവസ്സുറ്റ ദൃശ്യങ്ങള്‍കൊണ്ടും വ്യത്യസ്താനുഭവങ്ങളുടെ പകര്‍ച്ചകൊണ്ടും കാലാതിവര്‍ത്തിയായ ഈ കലാസൃഷ്ടി മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്ക് വിശദമായ സഞ്ചാരപാത സൃഷ്ടിച്ച് വിസ്മരിക്കുവാന്‍ കഴിയാത്ത വായനാനുഭവം നല്‍കുന്നു.

അകിരാ കുറോസോവയുടെ അതിപ്രശസ്തമായ റാഷോമോണ്‍ എന്ന ജാപ്പനീസ് ചലച്ചിത്രത്തെ അവലംബിച്ച് രചിച്ച നോവല്‍

Book_MANIVATHIL KOTTA
You're viewing: MANIVATHIL KOTTA ₹210.00 ₹178.00 15% off
Add to cart
Shopping cart close