Mathrubhumi Books

Availability: In Stock

ഇസ്‌ലാം: പ്രണയം സമര്‍പ്പണം

₹330.00 ₹280.00 15% off

Author: SHABNAM NOORJAHAN Category: Language:   MALAYALAM
ISBN 13: 9789376881932 Edition: 1 Publisher: Mathrubhumi
Pages: 272 Binding: NORMAL

Description

പ്രമുഖ മതങ്ങളിലെ കാതലായ ഉപദേശങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുകയാണ് ഈ കൃതി. ഒരു കാര്യത്തെയും നിഷേധിക്കാനോ പ്രതിരോധിക്കാനോ അല്ല. കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍, സമാനതാ-വൈജാത്യങ്ങള്‍ തിരിച്ചറിയാന്‍. ഇസ്ലാമിക ദാര്‍ശനികതയുടെ ചരിത്രനാള്‍വഴികളില്‍ തീര്‍ച്ചയായും ഈ കൃതിക്ക് സ്ഥാനമുണ്ട്.
– സി. രാധാകൃഷ്ണന്‍

ഈ കൃതി മതതത്ത്വങ്ങളുടെ അപഗ്രഥനത്തെക്കാള്‍ കാവ്യാത്മകമായൊരു അനുഭൂതിയുടെ ആവിഷ്‌കാരമാണ്. ശബ്‌നം നൂര്‍ജഹാന്‍ അവതരിപ്പിക്കുന്ന ആശയങ്ങളുടെ സവിശേഷത അത് അടിമുടി സ്‌നേഹസാന്ദ്രമാണ് എന്നുള്ളതാണ്. ഇരുട്ട് കട്ടപിടിക്കുന്നൊരു കാലത്ത് ഒരുതുള്ളി വെളിച്ചമെങ്കില്‍ അത്രയും കടന്നുവരുന്ന ഒരൊറ്റ വഴിയും അടച്ചുകെട്ടരുത്.
– കെ.ഇ.എന്‍.

വിവിധ മതഗ്രന്ഥങ്ങളിലെ വിശുദ്ധചിന്തകള്‍ക്ക് സൂഫീഭാഷ്യത്തിലൂടെയുള്ള വ്യാഖ്യാനം

Book_Islam: Pranayam Samarppanam
You're viewing: Islam: Pranayam Samarppanam ₹330.00 ₹280.00 15% off
Add to cart
Shopping cart close