Mathrubhumi Books

Availability: In Stock

പെരുമാൾപുരം മൈതാൻ

₹240.00 ₹204.00 15% off

Author: NAVAS K.P.M Category: Language:   MALAYALAM
ISBN 13: 9789376882090 Edition: 1 Publisher: Mathrubhumi
Pages: 143 Binding: NORMAL

Description

സമകാലിക കേരളീയജീവിതത്തിന്റെ വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളും മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളും നര്‍മ്മവും ചിന്തകളും ഇഴചേര്‍ക്കുന്ന കഥകളുടെ സമാഹാരമാണ് കെ.പി.എം. നവാസിന്റെ പെരുമാള്‍പുരം മൈതാന്‍. അലൂമ്‌നി ഡേ മുതല്‍ നവമാദ്ധ്യമങ്ങളുടെ ലോകം വരെ നീളുന്ന വര്‍ത്തമാനകാലജീവിതപരിസരങ്ങള്‍ ഈ കഥകളില്‍ വേറിട്ട ആഖ്യാനങ്ങളായി മാറുന്നു.

കാലത്തിന്റെ മാറ്റങ്ങളും മനുഷ്യന്റെ കാഴ്ചപ്പാടുകളും ജീവിതത്തിലെ വൈരുദ്ധ്യങ്ങളും സൂക്ഷ്മമായി അവതരിപ്പിക്കുന്ന ഈ കഥകള്‍ വായനക്കാരനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

സമകാലികജീവിതത്തെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന കഥാസമാഹാരം

Book_PERUMALPURAM MAITHAN
You're viewing: PERUMALPURAM MAITHAN ₹240.00 ₹204.00 15% off
Add to cart
Shopping cart close