Mathrubhumi Books

Availability: In Stock

ഇതിഹാസങ്ങളിലെ വനിതാരത് നങ്ങൾ

₹150.00 ₹127.00 15% off

Author: Adv. P.S.Sreedharan Pillai Category: Language:   MALAYALAM
ISBN 13: 9789376880744 Edition: 1 Publisher: Mathrubhumi
Pages: 94 Binding: NORMAL

Description

ഇത് മഹത്തമമായ പ്രചോദനമന്ത്രങ്ങളുടെ കലവറയാണ്. സ്വന്തം പ്രതിഭയും ആത്മവിശ്വാസവും മാത്രം ആശ്രയമാക്കി ജീവിതപ്രയാണത്തില്‍ ഉയര്‍ന്നുവന്ന 51 ആര്‍ഷവനിതാരത്‌നങ്ങളുടെ സുചരിതമാണ് ഇവിടെ പി.എസ്. ശ്രീധരന്‍ പിള്ള തയ്യാറാക്കിയിട്ടുള്ളത്. വേദോപനിഷത്തുകളും ഇതിഹാസപുരാണങ്ങളും ഇതിനായി അദ്ദേഹം നന്നായി അപഗ്രഥിച്ചിട്ടുണ്ട്. കഥാകഥനരീതിയിലുള്ള ആഖ്യാനം ഈ പുസ്തകത്തിന്റെ വായനക്ഷമത ഏറെ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

– ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍

ഭാരതത്തിന്റെ സാംസ്‌കാരികപൈതൃകത്തിന്റെ പ്രകാശസ്തംഭങ്ങളായ നാരീരത്‌നങ്ങളെക്കുറിച്ചുള്ള കഥകള്‍

Book_ITHIHASANGALILE VANITHARATNANGAL
You're viewing: ITHIHASANGALILE VANITHARATNANGAL ₹150.00 ₹127.00 15% off
Add to cart
Shopping cart close