Description
എത്ര പറഞ്ഞാലും മടുക്കാത്ത മനുഷ്യവികാരമാണ് പ്രണയം. പ്രാര്‍ത്ഥനയുടെയും പ്രിയന്റെയും പ്രണയവും വിരഹവും നഷ്ടബോധവും തേടലും തിരിച്ചറിയലുംകൊണ്ട് നെയ്തെടുത്ത ഈ കൃതി പിരിഞ്ഞുപോയവന് ഏല്‍പ്പിച്ച വേദനയിലുരുകുന്ന ഒരു പെണ്ണിന്റെ തനുവും മനവും വെളിപ്പെടുത്തുന്നു.
നയന വൈദേഹി സുരേഷിന്റെ ഏറ്റവും പുതിയ നോവല്‍



