Description
ജീവിതസങ്കീര്ണ്ണതകളുടെ കടലാഴമുള്ള കഥകളാണ് ഈ സമാഹാരത്തെ സമ്പന്നമാക്കുന്നത്. ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും കടല്പോലെ വിചിത്രവും വൈവിദ്ധ്യം നിറഞ്ഞതും സങ്കീര്ണ്ണവുമാണെന്ന് ഓരോ കഥയിലും എഴുത്താള് ബോദ്ധ്യപ്പെടുത്തുന്നു. കഥ അവസാനിക്കുന്നതോടെ കഥാപാത്രങ്ങളുടെ കടലൊഴിയാത്ത മനസ്സ് വായനക്കാരില് ബാക്കിയാകും.
– പി. ജിംഷാര്
മനുഷ്യരുടെ മനസ്സുപോലെ ആഴവും പരപ്പുമുള്ള കടലൊഴിയാത്ത കഥകള്



