Mathrubhumi Books

Availability: In Stock

ഇനിമേല്‍ മനുഷ്യനല്ല

₹220.00 ₹187.00 15% off

Author: OSAMU DAZAI Category: Language:   MALAYALAM
ISBN 13: 9789376881291 Edition: 1 Publisher: Mathrubhumi
Pages: 136

Description

മനുഷ്യനാകാന്‍ താന്‍ അയോഗ്യനാണെന്ന് വിശ്വസിക്കുന്ന, സ്വയം നശിപ്പിക്കുന്ന ഒരു യുവാവിന്റെ ചിത്രം അവതരിപ്പിക്കുന്ന നോവല്‍. ജാപ്പനീസ് സാഹിത്യത്തിലെ ഏറ്റവും വേദനാഭരിതവും ആത്മാവിനെ വിറപ്പിക്കുന്നതുമായ കൃതികളിലൊന്നാണിത്. എഴുത്തുകാരന്റെ സ്വന്തം ജീവിതാനുഭവങ്ങളുടെയും ആത്മീയസംഘര്‍ഷങ്ങളുടെയും പ്രതിഫലനമായും ഈ കൃതി വായിച്ചെടുക്കപ്പെടുന്നുണ്ട്.

ലോകപ്രസിദ്ധനായ ജാപ്പനീസ് എഴുത്തുകാരന്‍ ഒസാമു ദസായിയുടെ ആധുനിക ക്ലാസിക് എന്നു കരുതപ്പെടുന്ന കൃതി

Book_INIMEL MANUSHYANALLA
You're viewing: INIMEL MANUSHYANALLA ₹220.00 ₹187.00 15% off
Add to cart
Shopping cart close