Mathrubhumi Books

Availability: In Stock

സ്‌പൈനോസോറസ്

₹170.00 ₹144.00 15% off

Author: ARAVINDAKSHAN K Category: Language:   MALAYALAM
ISBN 13: 9789376881338 Edition: 1 Publisher: Mathrubhumi
Pages: 103

Description

ഭൂമിയില്‍ ഇന്നേവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ ജന്തുവാണ് സ്‌പൈനോസോറസ്്. ക്രൂരതകളുടെ അതിഭയാനകസത്വം. ചരിത്രാതീതകാലത്തെ പഠനത്തില്‍നിന്ന് തുടങ്ങി സത്യാനന്തരകാലത്തെ പുത്തന്‍ അധികാര ബീഭത്സാകാരങ്ങളെക്കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പായി മാറുന്ന നോവല്‍. ഭൂമിയുടെ അതിജീവനത്തിന്റെ കണ്ണാടി.

ഓടക്കുഴല്‍ പുരസ്‌കാരജേതാവായ കെ. അരവിന്ദാക്ഷന്റെ ഏറ്റവും പുതിയ നോവല്‍

Book_SPINOSAURUS
You're viewing: SPINOSAURUS ₹170.00 ₹144.00 15% off
Add to cart
Shopping cart close