Mathrubhumi Books

Availability: In Stock

ആനി ബസൻ്റ്: യോദ്ധാവും യോഗിനിയും

₹390.00 ₹331.00 15% off

Author: DINAKARAN K Category: Language:   MALAYALAM
ISBN 13: 9789376881215 Edition: 1 Publisher: Mathrubhumi
Pages: 288

Description

സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ പോരാടിയ ഒരു ഇംഗ്ലീഷ് യുവതിയില്‍നിന്ന് ഇന്ത്യയുടെ ദേശീയപ്രസ്ഥാനത്തിലെ പ്രധാന സാന്നിദ്ധ്യമായി മാറിയ ആനി ബസന്റിന്റെ ജീവിതം ആശയങ്ങളുടെയും
അന്വേഷണങ്ങളുടെയും നിരന്തരമായ മാറ്റങ്ങളുടെയും ചരിത്രമാണ്. ആ ജീവിതത്തെ ജീവചരിത്രം എന്നതിലുപരി ഒരു കാലഘട്ടത്തിന്റെ ആശയപരവും സാമൂഹികപരവുമായ ചലനങ്ങള്‍ക്കിടയില്‍ വായിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. സ്ത്രീസ്വാതന്ത്ര്യം, വിദ്യാഭ്യാസം, സാമൂഹികപരിഷ്‌കാരം, ആത്മീയാന്വേഷണം, ദേശീയത എന്നിവയിലൂടെ കടന്നുപോകുന്ന സങ്കീര്‍ണ്ണവും വൈവിദ്ധ്യമാര്‍ന്നതുമായ ആനി ബസന്റിന്റെ ജീവിതയാത്ര.

യോദ്ധാവും യോഗിനിയുമായ ആനി ബസന്റിന്റെ ജീവചരിത്രം

Book_ANNIE BESANT : YODHAVUM YOGINIYUM
You're viewing: ANNIE BESANT : YODHAVUM YOGINIYUM ₹390.00 ₹331.00 15% off
Add to cart
Shopping cart close