Mathrubhumi Books

Availability: In Stock

വര്‍ത്തമാനകാല വര്‍ത്തമാനങ്ങള്‍: ആനന്ദ് സംസാരിക്കുന്നു

₹180.00 ₹153.00 15% off

Author: KARASSERY M N Category: Language:   MALAYALAM
ISBN 13: 9789376880737 Edition: 1 Publisher: Mathrubhumi
Pages: 128

Description

പ്രമുഖ ചിന്തകനായ ആനന്ദ് ജനാധിപത്യം, മതേതരത്വം, ദേശീയത തുടങ്ങിയ സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ വിശകലനം ചെയ്തു സംസാരിക്കുന്നതിന്റെ രേഖയാണ് ഈ ഗ്രന്ഥം. ഗാന്ധി, നെഹ്രു, അംബേദ്കര്‍, ജിന്ന, ഹിറ്റ്‌ലര്‍, മുസ്സോളിനി, സ്റ്റാലിന്‍ തുടങ്ങിയ ചരിത്രപുരുഷന്മാര്‍ ഇവിടെ ചര്‍ച്ചാപ്രമേയമാവുന്നുണ്ട്. മതവും ജാതിയും സ്വാര്‍ത്ഥതയും അക്രമവാസനയും എങ്ങനെയാണു നമ്മുടെ ജനാധിപത്യത്തെ ഫാസിസത്തിലേക്കു വഴിനടത്തുന്നത് എന്ന സമകാലികസമസ്യയെ അപഗ്രഥിച്ചു മനസ്സിലാക്കുവാന്‍ സഹായകരമാണ് ആനന്ദും എം.എന്‍. കാരശ്ശേരിയും തമ്മിലുള്ള ദീര്‍ഘസംഭാഷണം. പതിവില്ലാതെ
കുടുംബാംഗങ്ങളെപ്പറ്റിയും ജീവിതാനുഭവങ്ങളെപ്പറ്റിയും ആനന്ദ് മനസ്സുതുറക്കുന്നു എന്ന പ്രത്യേകതകൂടി ഈ സംസാരത്തിനുണ്ട്.

ആനന്ദുമായുള്ള സംഭാഷണങ്ങള്‍

Book_VARTHAMANAKALA VARTHAMANANGAL: ANAND SAMSARIKKUNNU
You're viewing: VARTHAMANAKALA VARTHAMANANGAL: ANAND SAMSARIKKUNNU ₹180.00 ₹153.00 15% off
Add to cart
Shopping cart close