Mathrubhumi Books

Availability: In Stock

ഇമ്മുട്ടിയും ബീച്ചുണ്ണിയും : ഏറനാടൻ ഓർമ്മക്കുറിപ്പുകൾ

250.00 212.00 15% off

Author: SUBAIDA P V Category: Language:   MALAYALAM
ISBN 13: 9789376880683 Edition: 1 Publisher: Mathrubhumi
Pages: 192

Description

സ്വന്തം കഥയാണ് ഗ്രന്ഥകാരി വിസ്തരിക്കുന്നതെങ്കിലും അത് സ്വാഭാവികമായും കുടുംബത്തിലേക്കും നാട്ടിലേക്കും പടര്‍ന്നു പോകുന്നു. അരനൂറ്റാണ്ട് മുമ്പത്തെ മലബാറിന്റെ ചിത്രം വ്യക്തമായി ഈ ഓര്‍മ്മക്കുറിപ്പുകളില്‍നിന്നും കിട്ടും.
-എം.എന്‍. കാരശ്ശേരി

നാട്ടിന്‍പുറത്തിന്റെ നാഡിമിടിപ്പുകള്‍ അനവദ്യസുന്ദരമായ രീതിയില്‍ ആവിഷ്‌കരിച്ച ആഖ്യായികയാണ് ഈ പുസ്തകം. വ്യത്യസ്ത മാനസികനിലകളുള്ള വ്യക്തികളുടെ അകതാരിലെ ആശയങ്ങളെ അവധാനതയോടെ കോറിയിടുന്നുണ്ട് എഴുത്തുകാരി. മാപ്പിളപ്പെണ്ണിന്റെ  ലോകം എത്ര വ്യത്യസ്തമാണെന്ന് ഇതിലെ വരികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
-കാനേഷ് പൂനൂര്

ഒരു ദേശത്തിന്റെയും കുടുംബത്തിന്റെയും ചരിത്രം പറയുന്ന ഓര്‍മ്മക്കുറിപ്പുകള്‍

Book_IMMUTTIYUM BEECHUNNIYUM : ERANADAN ORMAKKURIPPUKAL
You're viewing: IMMUTTIYUM BEECHUNNIYUM : ERANADAN ORMAKKURIPPUKAL 250.00 212.00 15% off
Add to cart
Shopping cart close