Description
അദ്ഭുതാനന്ദസ്വാമികളുടെ സ്മൃതികഥ (ശ്രീരാമകൃഷ്ണശിഷ്യനായ അദ്ഭുതാനന്ദസ്വാമികളുടെ ജീവചരിത്രവും ഉപദേശങ്ങളും) ഗ്രന്ഥകാരന്‍: ചന്ദ്രശേഖരചതോപാദ്ധ്യായ൯ വിവര്‍ത്തനം: പ്രരവാജികാ അജയപ്രാണാ “അദ്ഭുതാനന്ദസ്വാമികളുടെ സ്മൃതികഥ’ എന്ന ഈ പുസ്തകം ആദ്ധ്യാത്മികസാഹിതൃത്തിലേക്ക് അതുല്യ മായ മുതല്‍ക്കുട്ടാണ്. ഓപചാരികവിദ്യാഭ്യാസം നേടാ ത്തവര്‍ അജ്ഞരാണെന്ന ആധുനികരുടെ വികലചിന്ത യ്ക്കുള്ള മറുപടിയാണ് നിരക്ഷരനായ ലാട്ടുവിന്റെ ജീവചരിത്രം. ഒരേ സമയത്തു പണ്ഡിതനെയും പാമരനെയും AOA, സമൂഹത്തിലെ ഏതു തലത്തില്‍ നില്‍ക്കുന്നവരേയും മാനസികമായി ഉയര്‍ന്ന തലത്തിലേ ക്കു നയിക്കുന്നതാണ് ഈ പുസ്തകം



