Mathrubhumi Books

Availability: In Stock

അദ്ധ്യാത്മരാമായണം നിത്യപാരായണത്തിന്‌

475.00 404.00 15% off

Add to wishlist
Author: Thunchathu Ezhuthachan Category: Language:   MALAYALAM
ISBN 13: 9789376885398 Edition: 13 Publisher: Mathrubhumi
Pages: 503

Description

രാമായണപാരായണം എങ്ങനെയാണ്
ജീവിതത്തെ സ്വാധീനിക്കുന്നത് എന്ന് വിശദമാക്കുന്നു.

ദീപാധാനം മുതല്‍ ശാന്തിമന്ത്രം വരെ രാമായണ
പാരായണത്തിന്റെ ക്രമം വിവരിച്ചിരിക്കുന്നു:
ദീപാധാനം, ഗുരുസ്മരണം, ഗായത്രി, കലിസന്തരണം, അഷ്‌ടോത്തരശതം, ഹനൂമല്‍സ്മരണം, ശാന്തിമന്ത്രം തുടങ്ങിയവ അടങ്ങിയ ക്രമം വിശദീകരിച്ചിരിക്കുന്നു.
 ഓരോ ദിവസവും തുടങ്ങേണ്ട ഭാഗവും നിര്‍ത്തേണ്ട
ഭാഗവും വേര്‍തിരിച്ച് അടയാളപ്പെടുത്തിയിരിക്കുന്നു.

ഇപ്രകാരം വേര്‍തിരിക്കേണ്ടതിന്റെ കാരണം വ്യക്തമാക്കിയിരിക്കുന്നു.

 പാരായണസംബന്ധിയായ സാധാരണ സംശയങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയിരിക്കുന്നു.

ഈ സവിശേഷതകളുള്ള ഏക അദ്ധ്യാത്മരാമായണം
തയ്യാറാക്കിയത്
ഗോപാലകൃഷ്ണ വൈദിക്
ചിത്രീകരണം
മദനന്‍
Book_Adhyathmaramayanam Nithyaparaynathinu
You're viewing: Adhyathmaramayanam Nithyaparaynathinu 475.00 404.00 15% off
Add to cart
Shopping cart close