Book DEVIKULAM: NIGOODATHAKALUDE AAKASADWEEPU
Devikulam Cover -Back
Book DEVIKULAM: NIGOODATHAKALUDE AAKASADWEEPU

ദേവികുളം: നിഗൂഢതകളുടെ ആകാശദ്വീപ്

280.00 238.00 15% off

Author: Sandhya B Category: Language:   MALAYALAM
ISBN: ISBN 13: 9789376886524 Edition: 1 Publisher: Mathrubhumi
Specifications Pages: 151
About the Book

‘ദേവികുളം’ നിഗൂഢതകളുടെ ഒരു ആകാശദ്വീപാണ്. അവിടത്തെ എസ്റ്റേറ്റിനും മലനിരകള്‍ക്കും പറയാന്‍ ഒരുപാട് കഥകളുണ്ട്. കുറ്റാന്വേഷണത്തിന്റെ മുറുക്കവും സാമൂഹികവിമര്‍ശനത്തിന്റെ തീക്ഷ്ണതയും കൈകാര്യംചെയ്യുന്ന ഈ നോവല്‍ ദുരഭിമാനത്തിന്റെ പേരില്‍ മനുഷ്യജീവിതങ്ങള്‍ ബലിയാടാകുന്ന കാലത്തിന്റെ സാക്ഷ്യപത്രമാവുന്നു. കൊലപാതകങ്ങളുടെ രഹസ്യം അന്വേഷിക്കുന്നതിലുപരി സമൂഹത്തിന്റെ അടിത്തട്ടില്‍ പതിഞ്ഞിരിക്കുന്ന ജാതി – അധികാര രാഷ്ട്രീയത്തെ അനാവരണം ചെയ്യുകയാണിവിടെ.

ഉത്കണ്ഠയും രാഷ്ട്രീയ യാഥാര്‍ത്ഥ്യവും ഒരുമിച്ചുചേരുന്ന കുറ്റാന്വേഷണ നോവല്‍

The Author

Description

You're viewing: DEVIKULAM: NIGOODATHAKALUDE AAKASADWEEPU 280.00 238.00 15% off
Add to cart