Book PENNSUNNATH
Book PENNSUNNATH

പെൺസുന്നത്ത്

230.00 207.00 10% off

In stock

Author: ANITHA SREEJITH Category: Language:   MALAYALAM
ISBN: ISBN 13: 9789390075164 Publisher: Current Books Trichur
Specifications Pages: 214
About the Book

പെൺസുന്നത്ത് അനിത ശ്രീജിത്ത് അവിശ്വസനീയമായി തോന്നിയേക്കാവുന്ന ഈ നോവലിലെ പല സംഗതികളും വാസ്തവത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നവതന്നെയാണ്. വാസ്തവം ഫിക്ഷനെക്കാൾ അസാധാരണമാണ്. നീതിക്കും തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രയത്‌നങ്ങൾക്ക് ഒരിക്കലും വിശ്രമിക്കാനാവില്ല എന്നതാണ് ഈ പുസ്തകം തരുന്ന സന്ദേശം. വിശേഷിച്ചും മതാന്ധതയും അനാചാരങ്ങളും വെറും ക്രൂരതയും ശക്തമായി തിരിച്ചുവന്നുകൊണ്ടിരിക്കുമ്പോൾ, എല്ലായിടത്തും, ഇവിടെയും – ആനന്ദ്

The Author

Description

You're viewing: PENNSUNNATH 230.00 207.00 10% off
Add to cart