Book AAYURAAROGYA SAUKHYAM
Aayuraroghya Saughyam Cover - Back
Book AAYURAAROGYA SAUKHYAM

ആയുരാരോഗ്യസൗഖ്യം

450.00 382.00 15% off

Author: ARUN OOMMEN Category: Language:   MALAYALAM
ISBN: ISBN 13: 9789376885268 Edition: 1 Publisher: Mathrubhumi
Specifications Pages: 294
About the Book

ജീവിതത്തില്‍ ‘സൗഖ്യം’ എന്നത് രോഗമില്ലായ്മ മാത്രമാണോ? അല്ലെങ്കില്‍ അതിന് അതിലും വലിയ അര്‍ത്ഥമുണ്ടോ? ആധുനികജീവിതത്തിന്റെ വേഗതയിലും സമ്മര്‍ദ്ദങ്ങളിലും കുടുങ്ങിയ മനുഷ്യന് നഷ്ടമാവുന്ന യഥാര്‍ത്ഥ സന്തുലിതാവസ്ഥയെ തിരികെ കണ്ടെത്താനുള്ള ഒരു പ്രബുദ്ധയാത്രയാണ് ആയുരാരോഗ്യസൗഖ്യം. ശരീരം, മനസ്സ്, സമൂഹം, പരിസ്ഥിതി, ആത്മാവ് ഈ അഞ്ചു മാനങ്ങളുടെയും സമന്വയത്തിലൂടെയാണ് യഥാര്‍ത്ഥ സൗഖ്യം സാദ്ധ്യമാകുന്നതെന്ന് ഈ പുസ്തകം വ്യക്തമായി അവതരിപ്പിക്കുന്നു.

ശാസ്ത്രത്തിന്റെ പ്രായോഗികവശങ്ങളെ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ച്, ദിനചര്യയില്‍ത്തന്നെ ഉള്‍ക്കൊള്ളാവുന്ന വഴികളിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് വായനക്കാരനെ കൈപിടിച്ച് നടത്തുകയാണ്  ഡോ. അരുണ്‍ ഉമ്മന്‍. ഉറക്കക്കുറവ്, മാനസികസമ്മര്‍ദ്ദം, സാമൂഹികമാറ്റങ്ങള്‍, മയക്കുമരുന്ന് ആശ്രയം, ഡിജിറ്റല്‍ അടിമത്തം തുടങ്ങി ഇന്നത്തെ തലമുറ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ദിശാബോധവും പരിഹാരസൂചനകളും ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു. ധ്യാനത്തിന്റെ ശക്തിയും, പ്രകൃതിയോടുള്ള ചേതനയും, സ്വയംബോധത്തിന്റെ പ്രാധാന്യവും തിരിച്ചറിയാന്‍ സഹായിക്കുന്ന ഈ കൃതി, ഓരോ വായനക്കാരനെയും സ്വന്തം ജീവിതത്തിന്റെ ശില്‍പ്പിയായി മാറ്റുന്നു.

The Author

Description

You're viewing: AAYURAAROGYA SAUKHYAM 450.00 382.00 15% off
Add to cart