Book Arhanth
Book Arhanth

Arhanth

160.00 144.00 10% off

In stock

Author: GURUCHARAN Category: Language:   MALAYALAM
ISBN: ISBN 13: 9789334436266
Specifications Pages: 68
About the Book

ജീവിതസാഹചര്യങ്ങളിലെ നിസ്സഹായതകളിൽ കണ്ടുമുട്ടുന്ന രണ്ടു മനുഷ്യരിലൂടെ അനേകം മനുഷ്യരിലേക്കുള്ള യാത്രയാണ് അർഹാന്ത്. പുതിയകാല നോവലുകളുടെ പട്ടികയിൽ നിസ്സാരവായനകൾക്ക് അതീതമായ വായനാസുഖം തരാൻ ശേഷിയുള്ള ഒരു നോവലാണ് അർഹാന്ത്. തുടർച്ചയായ വായനാസുഖം ഉറപ്പു തരാൻ കഴിയുന്ന അർഹാന്ത്, പുതിയ വായനക്കാർക്കും പഴയ വായനക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടാൻ സാധ്യതയുള്ള കഥാഭൂമികയാണ്. സമാനതകളില്ലാത്ത വേദനകളിലാണ് മനുഷ്യൻ ശരിക്കും ജീവിച്ചു തുടങ്ങുന്നത്. മരണം മുഖാമുഖം കാണുന്ന മനുഷ്യർക്കാണ് ജീവിതത്തോട് ഏറ്റവും അടുപ്പമുണ്ടാവുക എന്ന് കേട്ടിട്ടില്ലേ? അത്രയ്ക്കും ജീവിതത്തോട് ചേർന്നിരിക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്ന, സ്നേഹിക്കാൻ ഓർമപ്പെടുത്തുന്ന ലളിതവും സുന്ദരവുമായ ഒരു കഥയാണ് അർഹാന്ത്. പ്രണയത്തിനും സ്നേഹത്തിനും അതീതമായ പേരുകളിൽ എഴുതിവെയ്ക്കാവുന്ന മാനുഷികമൂല്യങ്ങളുള്ള വികാരങ്ങളെ നിങ്ങൾക്ക് ഈ നോവലിൽ വായിക്കാം.

The Author

Description

You're viewing: Arhanth 160.00 144.00 10% off
Add to cart