Mathrubhumi Books

Availability: In Stock

മലയാളത്തിലെ ആദ്യകാല ക്രൈം കഥകള്‍

280.00 238.00 15% off

Author: A Group Of Writers Category: Language:   MALAYALAM
ISBN 13: 9789376888191 Edition: 1 Publisher: Mathrubhumi
Pages: 207

Description

സമാഹരണം ഹമീദ്

മലയാളത്തിലെ ജനപ്രിയസാഹിത്യശാഖയുടെ പ്രധാന കൈവഴികളിലൊന്നാണ് കുറ്റാന്വേഷണകഥകള്‍. മലയാളത്തിലുണ്ടായ ചില ആദ്യകാല കുറ്റാന്വേഷണകഥകള്‍ ശേഖരിച്ചവതരിപ്പിക്കുകയാണ് മലയാളത്തിലെ ആദ്യകാല ക്രൈം കഥകള്‍ എന്ന പുസ്തകം. സി.എസ്. സുബ്രഹ്‌മണ്യന്‍ പോറ്റി, എം.പി. പോള്‍, ഓ.എം. ചെറിയാന്‍, നീലകണ്ഠന്‍ പരമാര, എം.ടി. വാസുദേവന്‍ നായര്‍ തുടങ്ങി മലയാളസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരുടെ കുറ്റാന്വേഷണകഥകള്‍ ഈ പുസ്തകം ഉള്‍ക്കൊള്ളുന്നു.

മലയാളത്തിലെ ആദ്യകാല കുറ്റാന്വേഷണകഥകളുടെ സമാഹാരം

Book_MALAYALATHILE AADYAKALA CRIME KATHAKAL
You're viewing: MALAYALATHILE AADYAKALA CRIME KATHAKAL 280.00 238.00 15% off
Add to cart
Shopping cart close