Book ARIKIL NEEYUNDAYIRUNNENKIL
Book ARIKIL NEEYUNDAYIRUNNENKIL

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ

325.00 292.00 10% off

In stock

Author: CHINJU JACOB Category: Language:   MALAYALAM
ISBN: ISBN 13: 9789363776845
Specifications Pages: 240
About the Book

സ്നേഹിച്ചവരെ നഷ്ടപ്പെടുന്നതിൻ്റെ വേദന വളരെ വലുതാണ്. എന്നാൽ അത് സ്വയം നഷ്ടപ്പെടുത്തിയതാണെങ്കിലോ? ആ തിരിച്ചറിവിൽ കുറ്റബോധം പേറി ജീവിതകാലം മുഴുവൻ ജീവിക്കേണ്ടി വന്നാലോ? പ്രതീക്ഷകളും വേദനകളും നിറഞ്ഞ പ്രണയത്തെ അതിന്റെ ആഴങ്ങളോടെ ആവിഷ്കരിച്ചിരിക്കുകയാണ് ഈ നോവലിൽ. സ്നേഹം, നഷ്ടബോധം, കുറ്റബോധം, തിരിച്ചറിവ് എന്നീ സങ്കീർണ്ണമായ മനുഷ്യവികാരങ്ങളെ പ്രണയത്തിൻ്റെ ക്യാൻവാസിൽ ആവിഷ്ക്കരിക്കുന്ന മനോഹരമായ നോവലാണ് അരികിൽ നീയുണ്ടായിരുന്നെങ്കിൽ..

The Author

Description

You're viewing: ARIKIL NEEYUNDAYIRUNNENKIL 325.00 292.00 10% off
Add to cart